Money Tok

പിപിഎഫില്‍ നിന്ന് എങ്ങനെ ഒരു കോടി ഉണ്ടാക്കാം

Dhanam

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ജനകീയ സമ്പാദ്യ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നറിയാമല്ലോ. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള പദ്ധതിയായത് കൊണ്ടുതന്നെ മികച്ച സുരക്ഷിതത്വം, ഇന്‍കം ടാക്‌സ് കിഴിവ് എന്നതിനു പുറമെ ഉയര്‍ന്ന പലിശ വരുമാനവും പിപിഎഫില്‍ ചേര്‍ന്നാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രത്യേക ഗുണങ്ങളാണ്. കൂടുതല്‍ കേള്‍ക്കാം. 


People on this episode