
Money Tok
A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.
Episodes
210 episodes
മുതിര്‍ന്ന പൗരന്മാര്ക്കുള്ള ഈ പ്രമുഖ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ വന്‍ മാറ്റങ്ങള്‍
8.2 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്ക്കായുള്ള ആകര്‍ഷക പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. ത്രൈമാസത്തിലും വാര്‍ഷികാടിസ്ഥാനത്തിലും നേട്ടം ലഭിക്കുന്ന തരത്തില്‍ പദ്ധതിയില്‍ ചേരുമ്പോള്‍ തന്നെ പലിശ എങ്ങനെ വേണമെന്ന...
•
5:32

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം ലാഭിക്കാന്‍ 5 മാര്‍ഗങ്ങള്‍
ഇന്‍ഷുറന്‍സുകളെ പരിഗണിക്കാതെ സാമ്പത്തിക ആസൂത്രണം പൂര്‍ണമാകുകയില്ല. പ്രത്യേകിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. എന്നാൽ ഉയർന്ന പ്രീമിയം ആയാൽ എന്ത് ചെയ്യും, പോഡ്കാസ്റ്റ് കേൾക്കൂ
•
4:32

വിദേശ പഠനത്തിന് പോയ മക്കള്‍ക്ക് ഫീസ് അയച്ചാലും നികുതിബാധ്യതയോ? അറിയേണ്ടതെല്ലാം
നികുതി വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള ലിമിറ്റിനപ്പുറം പണമടയ്ക്കുമ്പോഴോ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നു തുക കിഴിക്കുമ്പോഴോ ആണ് ടിസിഎസ്. പോഡ്കാസ്റ്റ് കേൾക്കാം
•
4:47

399 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 10 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ്; ഇന്ത്യ പോസ്റ്റ് പദ്ധതി കേള്‍ക്കാം
കുറഞ്ഞ പ്രീമിയത്തില്‍ ഉയര്‍ന്ന തുകയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന നിരവധി പദ്ധതികള്‍ India Pots അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒന്നാണ് 399 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 10 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന 'ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ്&nbs...
•
3:50

എത്ര പവന് സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാം, വില്ക്കുമ്പോള് നികുതിയുണ്ടോ?
പാരമ്പര്യമായി സമ്മാനമായി ലഭിച്ച സ്വര്‍ണമോ വിവാഹത്തിന് സമ്മാനമായി ലഭിച്ച സ്വര്‍ണമോ വാങ്ങി സൂക്ഷിച്ച സ്വര്‍ണമോ ഒക്കെയായി സ്വര്‍ണ നിക്ഷേപം പലരുടെയും കയ്യിലുണ്ടാകും. എത്രമാത്രം സ്വര്‍ണം നിങ്ങള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാന്‍ കഴിയും? മാത്രമല...
•
5:15

Moneyt tok: പോക്കറ്റ് കാലിയാകാതെ യാത്ര ചെയ്യാനുണ്ട് ചില പ്രായോഗിക വഴികള്‍
ഇന്ന് കുറച്ച് വ്യത്യസ്തമായ പേഴ്സണല്‍ ഫിനാന്‍സ് പോഡ്കാസ്റ്റുമായാണ് ധനം മണി ടോക്കില്‍ ഞാന്‍ എത്തിയിരിക്കുന്നത്. യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. മഴക്കാലമോ സ്കൂള്‍ തുറക്കലോ ഒന്നും മലയാളികളുടെ യാത്ര പോക്കിന് മങ്ങലേല്പ്...
•
3:37

Money tok: സിബില്‍ സ്കോര്‍ കൂട്ടാനുള്ള പ്രായോഗിക വഴികള്‍
മികച്ച സ്കോറിന് കുറുക്കുവഴികളില്ല, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, ഇഎംഐ തുടങ്ങിയവ കൃത്യസമയത്ത് അടയ്ക്കുക എന്നതാണ് ആദ്യ വഴി. മറ്റ് വഴികള്‍ കേള്‍ക്കാം
•
4:52

Money tok: നികുതി ലാഭിക്കാന്‍ സഹായിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍
ചെറു തുകയായി നിക്ഷേപിച്ച് മികച്ച നേട്ടം സ്വന്തമാക്കാന്‍ സഹായിക്കുന്ന നിരവധി പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുണ്ട്. ഇവയില്‍ ചിലത് നികുതി ലാഭിക്കാന്‍ സഹായിക്കുന്ന പദ്ധതികളാണ്. ഓരോ സാമ്പത്തിക വര്‍ഷവും ആദായ നികുതിയില്‍ ഇളവ് ലഭിക്കാന്‍ ഈ നിക്ഷേപ പദ്ധ...
•
3:32

Money tok: ഹോം ലോണ്‍ ഈസിയായി അടച്ചു തീര്‍ക്കാന്‍ 5 വഴികള്‍
നിങ്ങള്‍ക്ക് ഹോം ലോണ്‍ ഉണ്ടോ, അതുമല്ലെങ്കില്‍ ഹോം ലോണ്‍ എടുത്തു വീടു വയ്ക്കാനോ ഫ്ളാറ്റ് വാങ്ങാനോ പദ്ധതിയുണ്ടോ? ഹോം ലോണുകള്‍ ദീര്‍ഘകാല വായ്പകളായതിനാല്‍ തന്നെ അതിന്റെ മാസാമാസമുള്ള തിരിച്ചടവ് പലര്‍ക്കും ദീര്‍ഘകാല ബാധ്യതയായി കൂടെയുണ്ടാകു...
•
5:14

Money tok: ഓഹരിവിപണിയിലെ നേട്ടം തവണകളായി നേടാന്‍ സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍
തവണകളായി ചെറു തുകകള്‍ നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളെക്കുറിച്ച് നമ്മള് ഇതിനു മുമ്പ് കേട്ടു. ഒരു ഡെറ്റ് ഫണ്ടില്‍ നിന്നും മ്യൂച്വല്‍ ഫണ്ടിലേക്ക് തുക മാറ്റുന്ന സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാനും നമ്മള് കേട്ടു...
•
4:15

Money tok: ഫിക്സഡ് ഡെപ്പോസിറ്റിന് ഒരുങ്ങും മുമ്പ് 5 കാര്യങ്ങള്‍
സ്ഥിരനിക്ഷേപത്തിന് മിക്ക ബാങ്കുകളും ഇപ്പോള്‍ മികച്ച പലിശ നിരക്കാണ് നല്‍കുന്നത്. റിസ്ക് കുറഞ്ഞ നിക്ഷേപമെന്ന നിലയില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്കും (FD) റെക്കറിംഗ് ഡെപ്പോസിറ്റിനും(RD) മികച്ച സ്വീകാര്യതയാണ് സാധാരണക്കാര്‍ക്കിടയിലുള്ളത്. ഭാവിയിലേക്ക...
•
7:01

Money tok: ചെറുകിട സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിച്ച് മികച്ച നേട്ടമുണ്ടാക്കാം
ഫിക്സഡ് ഡെപ്പോസിറ്റുകളെക്കാള്‍ ഏറെ ജനകീയമായ സമ്പാദ്യ പദ്ധതികളാണ് ബാങ്കുകളും പോസ്റ്റ് ഓഫീസുകളും വഴി നിക്ഷേപിക്കാന്‍ കഴിയുന്ന സ്മോള്‍ ഫിനാന്‍സ് സ്കീമുകള്‍ അഥവാ ചെറുകിട സമ്പാദ്യ പദ്ധതികള്‍. പലിശ നിരക്കുകള്‍ ഏറെ ആകര്‍ഷകമാണ് എന്നതുകൊണ്ടുമാത്ര...
•
4:52

Money tok; ഒറ്റത്തവണ നിക്ഷേപിച്ചാല്‍ പരമാവധി നേട്ടം ലഭിക്കുന്ന രണ്ട് എല്‍.ഐ.സി പദ്ധതികള്‍
ഒറ്റത്തവണ നിക്ഷേപിച്ച് മികച്ച ആനുകൂല്യവും ഇന്‍ഷുറന്‍സും നേടുന്ന 2 എല്‍ഐസി പദ്ധതികള്‍ ആണ് ഇന്ന് മണിടോക്കില്‍
•
7:11

Money tok: ഹോം ലോണ്‍ കുറഞ്ഞ പലിശയുള്ള ബാങ്കിലേക്ക് മാറ്റുന്നതെങ്ങനെ?
ഉയര്‍ന്ന പലിശയും മോശം സര്വീസുമൊക്കെയാണ് എങ്കില്‍ ലോണ്‍ മാറ്റാതെ ഇടയ്ക്ക് വച്ച് ബാങ്ക് മാറാനുള്ള സൗകര്യം എല്ലാ ബാങ്കുകളിലും ലഭ്യമാണ്. അതാണ് ഹോം ലോണ്‍ റീഫൈനാന്‍സിംഗ് അല്ലെങ്കില്‍ ലോണ്‍ പോര്‍ട്ടബിലിറ്റി. വിശദമായി കേള്‍ക്കാം.
•
5:56

Money tok: എന്താണീ സര്‍ഫാസി? വായ്പയെടുത്തവര്‍ അറിഞ്ഞിരിക്കാന്‍
വായ്പയെടുത്ത് വലിയ ബാധ്യത ആയിക്കഴിഞ്ഞാല്‍ ജപ്തി നടപടികള്‍ വരെ ഉണ്ടായേക്കാവുന്ന പല സാഹചര്യങ്ങളും പലര്‍ക്കും അഭിമുഖീകരിക്കേണ്ടതായി വരുന്നു. ജപ്തി നടപടികള്‍ ബാങ്കും ധനകാര്യ സ്ഥാപനങ്ങളും കൈക്കൊള്ളുന്നത് സര്‍ഫാസി ആക്റ്റിന് കീഴിലാണ്. എന്താണ് സര്‍ഫാസി...
•
11:36

Moneytok : സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍, മ്യൂച്വല്‍ ഫണ്ടുകളില്‍ തവണകളായി നിക്ഷേപിക്കാം
മാസം ഒരു വലിയ തുക നിക്ഷേപങ്ങള്‍ക്കായി മാറ്റി വെക്കാന്‍ ഇല്ലാത്തവര്‍ക്ക് അനുയോജ്യമായ സമ്പാദ്യ പദ്ധതിയാണ് എസ് ഐ പി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (SystematicInvestmentPlan). എങ്ങനെയാണ് ഇതിലൂടെ നിക്ഷേപം നടത്തേണ്ടതെന്നും ...
•
8:12

പിപിഎഫില്‍ നിന്ന് എങ്ങനെ ഒരു കോടി ഉണ്ടാക്കാം
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ജനകീയ സമ്പാദ്യ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നറിയാമല്ലോ. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള പദ്ധതിയായത് കൊണ്ടുതന്നെ മികച്ച സുരക്ഷിതത്വം, ഇന്‍കം ടാക്സ് കിഴിവ് എന്നതിനു പുറമെ ഉയര്‍ന്ന പലിശ വരുമാനവും...
•
5:09

Money Tok: ആപ്പു വഴി ലോണ്‍ എടുത്തോളൂ, പക്ഷെ ആപ്പിലാവാതിരിക്കാന്‍ ശ്രദ്ധിക്കണം
വായ്പാ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ച് കേള്‍ക്കാറില്ലേ. കഴിഞ്ഞ രണ്ട് വര്‍ഷമായിട്ടാണ് ഇത് വലിയ തോതില്‍ വര്‍ധിച്ചിട്ടുള്ളത്. ഇത്തരം ആപ്പുകള്‍ മുഖേന പെട്ടെന്ന് ലോണ്‍ ലഭിക്കും എന്നാല്‍ അപകടങ്ങളും ഏറെയാണ്. ഈ ആപ്പുകളുമായി ബന്ധപ്പെട്ട അപ...
•
5:23

Money tok: പലിശ നിരക്കുകള്‍ ഉയരും, വായ്പാ ഭാരം കുറയ്ക്കാന്‍ ഇപ്പോള്‍ എന്ത് ചെയ്യണം?
ആര്‍ബിഐ തുടര്‍ച്ചയായി റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി എട്ടിനും 0.25 ശതമാനം നിരക്ക് വര്‍ധനയോടെ 6.5 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുകയാണ് റിപ്പോ നിരക്കുകള്‍. ആര്‍ബിഐ, ബാങ്കുകള്‍ക്ക് വായ്പ നല്കുന്ന പലിശ നിരക്കാണിത്. അതി...
•
5:47
