Money Tok

Money tok: എന്താണീ സര്‍ഫാസി? വായ്പയെടുത്തവര്‍ അറിഞ്ഞിരിക്കാന്‍

Dhanam

വായ്പയെടുത്ത് വലിയ ബാധ്യത ആയിക്കഴിഞ്ഞാല്‍ ജപ്തി നടപടികള്‍ വരെ ഉണ്ടായേക്കാവുന്ന പല സാഹചര്യങ്ങളും പലര്‍ക്കും അഭിമുഖീകരിക്കേണ്ടതായി വരുന്നു. ജപ്തി നടപടികള്‍ ബാങ്കും ധനകാര്യ സ്ഥാപനങ്ങളും കൈക്കൊള്ളുന്നത് സര്‍ഫാസി ആക്റ്റിന് കീഴിലാണ്. എന്താണ് സര്‍ഫാസി, സര്‍ഫാസി വഴി എങ്ങനെ നടപടിയെടുക്കുന്നു, വായ്പക്കാര്‍ക്ക് ഇതില്‍ നിന്നും ഇളവുകളോ വിടുതലോ ലഭിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയും എന്നതൊക്കെയാണ് സര്‍ഫാസിയില്‍ പറഞ്ഞിട്ടുള്ളത്. കേള്‍ക്കാം സര്‍ഫാസി നിയമത്തെക്കുറിച്ച്.



People on this episode